ബെയ്ജിങ്: പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ നിർണായക മുന്നേറ്റം നടത്തി ചൈന. വിക്ഷേപണത്തിന് ശേഷം ഓർബിറ്റൽ ക്ലാസ് റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചുപിടിച്ച് അമേരിക്കയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ചൈന മാറി. ......
കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അഞ്ച് കരാർ കമ്പനി ജീവനക്കാർക്കായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ശക്തമാക്കും. ദുരന്തസ്ഥലത്ത് കെടാവർ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. ......
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ......
കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം ശക്തമായ മണ്ണിടിച്ചിൽ. നിരവധിപേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് പുറത്തുവരുന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
വാഷിങ്ടൺ ഡിസി: രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 'കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ വ്യാപനമാണെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട ചടങ്ങിൽ പ്രസംഗിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ......
വയനാട് : ബിസിനസ് തർക്കങ്ങളെത്തുടർന്ന് കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള മൈല രസ്വാമിയും കൂടെയുള്ള അജ്ഞാത വ്യക്തികളും വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പൂമല, മണിച്ചേര സ്വദേശിയായ ഷൈമോൾ ജോസ് ആണ് നിയമ സഹായം തേടിയത്. എതിർ കക്ഷിയുടെ മരുമകനായ ഡോ. ......
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിലെ ചിത്രഗിരി വനമേഖലയിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി നടന്ന നാടകീയമായ തിരച്ചിലിനൊടുവിലാണ് പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളെയും പൊലീസ് സുരക്ഷിതരായി കണ്ടെത്തിയത്. ......
താമരശ്ശേരി: മലയോര മേഖലയിലെ ഒരു സർക്കാർ സ്കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥിയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ അരലിറ്റർ ചാരായം കണ്ടെത്തി.......
മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്സില (27)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
വയനാട് : നവോത്ഥാന പോരാട്ടങ്ങളിലൂടെ പുറംതള്ളപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന് ഇന്ത്യൻ സാസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുരോഗമനാശയങ്ങൾ സങ്കുചിതമായി പോവുകയാണ് . ഈ ചുറ്റുപാടിൽ മാനവീകതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്കഫ് ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ അധ്യക്ഷനായി. ......